പഴശ്ശിരാജ 20 വർഷം വൈകിയാണ് എത്തിയത് | filmibeat Malayalam

2018-07-24 289

Old film review: Mammootty movie Kerala Varma Pazhassiraja
ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് പഴശ്ശിരാജാ എന്ന ചിത്രം ഒരുങ്ങിയത്. ഷൂട്ടിങ്ങിന്റെ ആരംഭം മുതൽ തന്നെ അപകടങ്ങൾ ഓരോന്നായി എത്തിയെങ്കിലും ചിത്രീകരണം അവിടെകൊണ്ടു നിർത്താൻ ഹരിഹരൻ തയ്യാറായില്ല.
#Pazhassiraja #Mammootty